കൊടിയമ്മ വിന്മാർക് മെഗാ സ്കീം ബമ്പർ; വിജയിയെ പ്രഖ്യാപിച്ചു.

കൊടിയമ്മ വിന്മാർക് മെഗാ സ്കീം ബമ്പർ നറുക്കടുപ്പിലെ നമ്പർ E655 വിജയിയായി പ്രഖ്യാപിച്ചു. 10 ആഴ്ചയിലായി 1000 പേരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തപ്പെട്ട സ്കീം കുമ്പള മേഖലയിൽ ജനങ്ങളുടെ പ്രശംസയും വിശ്വാസ്യതയും പിടിച്ച് പറ്റിയതായി നാട്ടുകാർ അഭിപ്രായപ്പെടുന്നു. ഓരോ ആഴ്ചയിലും ഒരു വിജയിയെ തെരഞ്ഞെടുക്കുകയും വിജയിക്ക് കൃത്യ സമയത്ത് തന്നെ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിൽ ജനോപകരമായ പദ്ധത്തികളുമായി വിന്മാർക് ഗ്രൂപ്പ്‌ ജനങ്ങളുടെ ഇടയിൽ നിലയുറപ്പിക്കുമെന്ന് ഗ്രൂപ്പ്‌ അംഗങ്ങൾ ന്യൂസ്മൈലിനെ അറിയിച്ചു